Tuesday, February 28, 2012

സസ്നേഹം അമ്മ...

എന്‍റെ മകന്...

             അമ്മ പറഞ്ഞ കഥകളും പറയാതിരുന്ന സ്വപ്നങ്ങളും എത്ര പറഞ്ഞാലും തീരാത്ത സ്നേഹവും...

                                          സസ്നേഹം അമ്മ...

4 comments:

  1. ഒരിക്കല്‍ ഇത് നീ വായിക്കാനിടയായാല്‍ എത്ര മാത്രം എന്നെ മനസ്സിലാക്കും എന്നറിയില്ല... പലവട്ടം കരുതിയതാണ് കുട്ടനായി നിറയെ എഴുതണം എന്ന്...
          അങ്ങനെ ഉണ്ണിക്കുട്ടന് കല്യാണിയമ്മ എഴുതുന്നു...

    ReplyDelete
  2. അമ്മ മകനായി ഒരുക്കി വയ്ക്കുന്ന കഥകള്‍ക്കായി കാത്തിരിക്കുന്നു... ആശംസകളോടെ, നല്ലോന്‍

    ReplyDelete
  3. ഞാൻ എഴുതിയതെല്ലാം.....ങാ പോട്ടെ.

    ആ കഥകൾക്ക് കാത്തിരിയ്ക്കുന്നു.

    ReplyDelete
    Replies
    1. അതെന്തേ എച്ച്മുട്ടീ പാതിയില്‍ നിര്‍ത്തിയത്?

      Delete